Header Ads

  • Breaking News

    ‘അ​ക്ഷ​ര​വൃ​ക്ഷം’ പ​ദ്ധ​തി​യി​ല്‍ മി​ക​ച്ച ക​ഥ​യെ​ഴു​തി​യ എ​ട്ടാം ക്ലാ​സു​കാ​രി​ക്ക് അ​ഭി​ന​ന്ദ​ന​മ​റി​യി​ച്ച്‌ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ ക​ത്ത്



    പാ​നൂ​ര്‍: 
    വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ന​ട​പ്പാ​ക്കി​യ ‘അ​ക്ഷ​ര​വൃ​ക്ഷം’ പ​ദ്ധ​തി​യി​ല്‍ മി​ക​ച്ച ക​ഥ​യെ​ഴു​തി​യ എ​ട്ടാം ക്ലാ​സു​കാ​രി​ക്ക് അ​ഭി​ന​ന്ദ​ന​മ​റി​യി​ച്ച്‌ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ ക​ത്ത്. പാ​നൂ​ര്‍ കെ.​കെ.​വി.​എം.​പി.​എ​ച്ച്‌.​എ​സ്.​എ​സി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി അ​സ്വ​ല​ഹ ഫ​ര്‍​ഹ​ത്തി​നാ​ണ് ക​ത്ത് ല​ഭി​ച്ച​ത്.
    ഇ-​മെ​യി​ല്‍ വ​ഴി ല​ഭി​ച്ച ക​ത്തി​​െന്‍റ സ​ന്തോ​ഷ​ത്തി​ലാ​ണ് അ​സ്വ​ല​ഹ​യു​ടെ വീ​ടും നാ​ട്ടു​കാ​രും. വീ​ട്ടി​ലി​രി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സ​ര്‍​ഗാ​ത്മ​ക ക​ഴി​വു​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ന്‍ സം​സ്ഥാ​ന ത​ല​ത്തി​ല്‍ ന​ട​ക്കു​ന്ന ഓ​ണ്‍​ലൈ​ന്‍ പ​രി​പാ​ടി​യാ​ണ് ‘അ​ക്ഷ​ര​വൃ​ക്ഷം’ പ​ദ്ധ​തി. ക​ഥ, പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ത​യാ​റാ​ക്കി​യ സ്​​കൂ​ള്‍ വി​ക്കി​യി​ലെ ഓ​ണ്‍​ലൈ​ന്‍ ക​ഥാ​സ​മാ​ഹാ​ര​മാ​യ ‘കോ​വി​ഡ് -19 ക​ഥ​ക​ള്‍’ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പു​ത്തൂ​ര്‍ മീ​നോ​ത്ത് താ​മ​സി​ക്കു​ന്ന അ​സ്വ​ല​ഹ, ടി.​കെ. ഇ​സ്​​മാ​ഈ​ലി​​െന്‍റ​യും ആ​യി​ശ​യു​ടെ​യും മ​ക​ളാ​ണ്.. 

    No comments

    Post Top Ad

    Post Bottom Ad