Header Ads

  • Breaking News

    ‘അ​ക്ഷ​ര​വൃ​ക്ഷം’ പ​ദ്ധ​തി​യി​ല്‍ കവിതയെ​ഴു​തി​യ ഏഴാം ക്ലാ​സു​കാ​രി​ സഹല കെ.വി യെ അ​ഭി​ന​ന്ദ​ന​മ​റി​യി​ച്ച്‌ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ ക​ത്ത്

    അ​ക്ഷ​ര​വൃ​ക്ഷം’ പ​ദ്ധ​തി​യി​ല്‍  കവിതയെ​ഴു​തി​യ ഏഴാം  ക്ലാ​സു​കാ​രി​ സഹല കെ.വി ക്ക് അ​ഭി​ന​ന്ദ​ന​മ​റി​യി​ച്ച്‌ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​മറുപടി  കത്ത്.  

    Theralayi മാപ്പിള എ യു പി സ്കൂളിൽ 7 ക്ലാസ്സിൽ പഠിക്കുകയാണ് സഹല. 
     മണക്കാട് താമസിക്കുന്ന ഹംസ മൗലവിയുടെയും ബുഷ്‌റയുടെയും മകളാണ് സഹല.  തുടർന്ന് കെ സി ജോസഫ് MLA, പഞ്ചായത്തു പ്രസിഡന്റ് വാർഡ് മെമ്പർ എന്നിവരും അഭിനന്ദനങ്ങൾ അറിയിച്ചു. 



    No comments

    Post Top Ad

    Post Bottom Ad