Header Ads

  • Breaking News

    കൊറോണയ്ക്ക് ജനിതക വ്യതിയാനം; പുതിയത് കൂടുതല്‍ മാരകം!

    കൊറോണ വൈറസിന്റെ ജനിതക വ്യതിയാനം സംഭവിച്ച ശ്രേണി കണ്ടെത്തി. കൊവിഡ്19 രോഗത്തിന് കാരണമായ വൈറസിനേക്കാള്‍ കൂടുതല്‍ സാംക്രമികമാണിത്. ലോസ് അലാമോസ് നാഷണല്‍ ലബോറട്ടറിയുടെ നേതൃത്വത്തിലുള്ള യുഎസ് ശാസ്ത്രജ്ഞരുടെ സംഘമാണ് ഇത് കണ്ടെത്തിയത്. ഈ പുതിയ വൈറസ് വേഗത്തില്‍ പടരുന്നതിനു പുറമേ, രോഗം ബാധിച്ച ആളുകളെ രണ്ടാമതും അണുബാധയ്ക്ക് ഇരയാക്കുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.

    No comments

    Post Top Ad

    Post Bottom Ad