Header Ads

  • Breaking News

    ഇന്ന് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ഇല്ല

    തിരുവനന്തപുരം:
    കോവിഡ് അവലോകനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന വാർത്താസമ്മേളനം ഇന്ന് ഉണ്ടായിരിക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad