Header Ads

  • Breaking News

    കണ്ണൂർ ഉൾപ്പെടെ 6 ജില്ലകളില്‍ ഇന്ന് ശക്തമായ മഴക്ക് സാധ്യത; യെല്ലോ അലേര്‍ട്ട്

    സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകള്‍ക്ക് പുറമേ (കണ്ണൂര്‍ ഒഴികെ) പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ടായിരിക്കും. വേനൽമഴയോട് അനുബന്ധിച്ചുള്ള ഇടിമിന്നലോട് കൂടിയ മഴ അടുത്ത ദിവസങ്ങളിലും തുടരാനാണ് സാധ്യത.

    No comments

    Post Top Ad

    Post Bottom Ad