Header Ads

  • Breaking News

    ഒന്നര വയസ്സുകാരി ഇടിമിന്നലേറ്റു മരിച്ചു

    വയനാട്‌:  
    മാനന്തവാടിയിൽ ഇടിമിന്നലേറ്റ് ഒരു വയസ്സുകാരി മരിച്ചു. കല്ലോടി പാതിരിച്ചാൽ പന്നിയിൽ പണിയ കോളനിയിലെ അനീഷ് – മുത്തു ദമ്പതികളുടെ മകളാണ് മരിച്ചത്. മുത്തച്ചന്റെ മടിയിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു കുട്ടി. അനീഷിന്റെ മറ്റ് മൂന്ന് പെൺകുട്ടികളും വീട്ടിലുണ്ടായിരുന്നു. വൈകീട്ട്  അഞ്ച് മണിയോടെയാണ് അപകടം.

    No comments

    Post Top Ad

    Post Bottom Ad