Header Ads

  • Breaking News

    മദ്യ വിൽപ്പന: കേരളത്തിൽ ബുക്കിംഗ് ആരംഭിച്ചു!

    നാളത്തെ മദ്യ വിൽപ്പന ഒരു കാരണവശാലും മുടങ്ങില്ലെന്ന് ബെവ് ക്യൂ ആപ്പ് നിർമാതാക്കളായ ഫെയർ കോഡ് ടെക്നോളജീസ് അറിയിച്ചു. ആപ്പ് ഇന്നു തന്നെ പ്രവർത്തനക്ഷമം ആകുമെന്നും കമ്പനി ഉറപ്പുനൽകി. ആപ്പ് പ്രവർത്തനക്ഷമം ആയാൽ ഉടൻ തന്നെ ബുക്കിംഗ് സ്വീകരിക്കുമെന്നും കമ്പനി അറിയിച്ചു. അതെസമയം, മദ്യവിൽപ്പനയ്ക്കുള്ള SMS ബുക്കിംഗ് ആരംഭിച്ചു. ആദ്യ മിനിറ്റിൽ തന്നെ ഏകദേശം അറുപതിനായിരത്തോളം പേർ ബുക്കിംഗ് നടത്തിക്കഴിഞ്ഞിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad