Header Ads

  • Breaking News

    കണ്ണപുരം - പഴയങ്ങാടി ലെവല്‍ക്രോസ് അടച്ചിടും


    കണ്ണപുരം - പഴയങ്ങാടി സ്റ്റേഷനുകള്‍ക്കിടയിലുള്ള തളിപ്പറമ്പ - കണ്ണപുരം റോഡില്‍ലെ 253-ാം നമ്പര്‍ ലെവല്‍ക്രോസ് 29 ന് രാവിലെ എട്ട് മണി മുതല്‍ 30 ന് വൈകിട്ട് ആറ് മണി വരെ അടിച്ചിടുമെന്ന് അസി.ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad