Header Ads

  • Breaking News

    തളിപ്പറമ്പ സ്വദേശി റിയാദിനടുത്ത് ഹൊത്തയില്‍ മരണപ്പെട്ടു


    തളിപ്പറമ്പ പുളിയൂല്‍ സ്വദേശി പെരുതിയോട്ടു വളപ്പില്‍ മുജീബ്(38) റിയാദിനടുത്ത ഹോത്താ ബനേതമീമില്‍ താമസസ്ഥലത്ത് മരണപ്പെട്ടു.

    ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. രണ്ടുവര്‍ഷം മുമ്പാണ് അവസാനമായി നാട്ടില്‍ പോയി വന്നത്. പിതാവ്: ഇബ്രാഹിം, മാതാവ്:സുലൈഖ, ഭാര്യ: സുല്‍ഫത്ത്, മകള്‍: മിസ്ന

    No comments

    Post Top Ad

    Post Bottom Ad