Header Ads

  • Breaking News

    കേരളത്തില്‍ മദ്യ വിൽപ്പന; എസ്എംഎസ് വഴി

    സംസ്ഥാനത്ത് മദ്യ വിൽപ്പനയ്ക്കായി ഓൺലൈൻ ടോക്കൺ സംവിധാനം ഒരുങ്ങുന്നു. ഇതിനായി സോഫ്ട്‍വെയർ നിര്‍മ്മിക്കുന്ന കമ്പനിയെ കണ്ടെത്താൻ സ്റ്റാർട്ട്അപ്പ് മിഷന് ബെവ്കോയുടെ നിർദ്ദേശം. ബെവ്കോ എംഡിയാണ് കത്ത് നൽകിയത്. എസ്എംഎസ് വഴി ബെവ്കോയിൽ മദ്യം ബുക്ക് ചെയ്യാം. അതെസമയം 2 ദിവസത്തിനുള്ളിൽ കമ്പനിയെ കണ്ടെത്തുമെന്ന് സ്റ്റാർട്ട്അപ്പ് മിഷൻ അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad