Header Ads

  • Breaking News

    BIG BREAKING: രാജ്യത്ത് രണ്ടാഴ്ചത്തേക്ക് ലോക്ക്ഡൗണ്‍ നീട്ടി

    കൊവിഡ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മെയ് മൂന്നിന് ശേഷം രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2005ലെ ദുരന്ത നിവാരണ ആക്ടിന്റെ അടിസ്ഥാനത്തിലാണ് ലോക്ക്ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചിരിക്കുന്നത്. ഗ്രീന്‍ സോണില്‍ ഇളവുകളുണ്ടാകുമെന്നും രണ്ടാഴ്ചത്തേക്ക് പൊതു ഗതാഗതം ഉണ്ടാകില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

    No comments

    Post Top Ad

    Post Bottom Ad