Header Ads

  • Breaking News

    ഏഴോം പഞ്ചായത്തിന് സമീപം ചെറിയം വളപ്പിൽ അബ്ദുൽ റഹിമാൻ (79) നിര്യാതനായി


    ഏഴോം: 
    ഏഴോം പഞ്ചായത്തിന് സമീപം ചെറിയം വളപ്പിൽ അബ്ദുൽ റഹിമാൻ (79) നിര്യാതനായി. പിതാവ്: പരേതനായ ബിലാവിനകത്ത് അബ്ദുളള, ഭാര്യ: അഴീക്കോടൻ ഫാത്തിമ, മക്കൾ: ഫസിലു റഹ്മാൻ, ഫിറോസ്, ഗുബാഷ്, ഫിജുല, ഫിൻസിയ, മരുമക്കൾ: ഫദീല, ഷഗൂഫി, സരിത, അമീർ, റംസി, സഹോദരങ്ങൾ: സി.വി.കുഞ്ഞിഖാദിരി, സി.വി.കുഞ്ഞാമിന, സി.വി.സൈനബി, സി.വി.ജമീല, പരേതരായ സി.വി.ഫാത്തിബി, സി.വി.മജീദ്

    No comments

    Post Top Ad

    Post Bottom Ad