Header Ads

  • Breaking News

    ട്രെയിനിൽ കോഴിക്കോടെത്തിയ 6 പേർക്ക് രോഗലക്ഷണം

    കോഴിക്കോട്:
    ഡൽഹിയിൽ നിന്ന് ട്രെയിനിൽ കോഴിക്കോടെത്തിയ 6 പേർക്ക് കോവിഡ് 19 രോഗലക്ഷണം. 
    6 പേരെയുംം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക്ക് മാറ്റി. ഡൽഹിയിൽ നിന്ന് ട്രെയിനിൽ 252 പേരാണ് കോഴിക്കോട് ഇറങ്ങിയത്.

    No comments

    Post Top Ad

    Post Bottom Ad