Header Ads

  • Breaking News

    കേരളത്തില്‍ 3 ലക്ഷം വ്യാപാരികള്‍ക്ക് കട പൂട്ടേണ്ടിവരും

    ലോക്ക്ഡൗണിനെ തുടര്‍ന്നുള്ള പ്രതിസന്ധി കാരണം കേരളത്തില്‍ 3 ലക്ഷം വ്യാപാരികള്‍ക്ക് കട പൂട്ടേണ്ടിവരുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. കടക്കെണിയില്‍പെട്ട് വ്യാപാരികള്‍ ആത്മഹത്യ ചെയ്യാതിരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി ഇടപെടണം. വ്യാപാരികള്‍ക്കായി സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികള്‍ മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും നിവേദനം നല്‍കി.

    No comments

    Post Top Ad

    Post Bottom Ad