വയനാട്ടിൽ മൂന്നര വയസുകാരിയെ പീഡിപ്പിച്ചു. സംഭവത്തിൽ അതിഥി തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഝാർഖണ്ഡ് സ്വദേശി ഇബ്രാഹിം അൻസാരി എന്ന ആളാണ് അറസ്റ്റിലായത്. മാനന്തവാടി സർക്കസ് കൂടാരത്തിലെ കലാകാരനാണ് ഇബ്രാഹിം അൻസാരി
No comments
Post a Comment