Header Ads

  • Breaking News

    ഐഫോൺ എസ്ഇ 2020 ഉടൻ ഇന്ത്യയിലെത്തും

    ഐഫോൺ എസ്ഇ 2020 ഫ്ലിപ്കാർട്ട് വഴി മെയ് 20 മുതൽ ഇന്ത്യയിൽ. ഐഫോൺ എസ്ഇ 2020 ഫോണിന് 42,500 രൂപയാണ് വിലയെങ്കിലും ലോഞ്ച് ഓഫറുകൾ ഉണ്ടാകും. എച്ച്ഡിഎഫ്‍സി ബാങ്ക് ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങുന്നവർക്ക് 3,600 രൂപയുടെ കിഴിവും ലഭിക്കും. മൂന്ന് വേരിയന്റുകളിലെത്തുന്ന ഫോണിന്റെ അടിസ്ഥാന വില  64GB (42,900 രൂപ), 128GB (47,800 രൂപ), 256GB (58,300 രൂപ).

    No comments

    Post Top Ad

    Post Bottom Ad