Header Ads

  • Breaking News

    മിനിമം ചാര്‍ജ് 15; ബസ് ചാര്‍ജ് ഇരട്ടിയാക്കാൻ ശിപാർശ

    ലോക്ക്ഡൗണിന് ശേഷം ബസ് ചാര്‍ജ് ഇരട്ടിയാക്കണമെന്ന് സര്‍ക്കാരിനോട് ഗതാഗത വകുപ്പ് . ബസ് ചാര്‍ജ് 100% വര്‍ധിപ്പിക്കണമെന്നാണ് ശിപാര്‍ശയിലുള്ളത്. ഗതാഗതമന്ത്രി വിളിച്ചുചേര്‍ത്ത വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിലാണ് നിർദ്ദേശം ഉയര്‍ന്നത്. നിലവിലെ മിനിമം ചാര്‍ജ് 8 രൂപയാണ്. ഇത് 12 രൂപയോ, 15 രൂപയോ ആക്കി ഉയര്‍ത്തണം. തൊട്ടടുത്ത ചാര്‍ജ് 10 രൂപ, 20 രൂപയാക്കണമെന്നുമാണ് ശിപാർശ.

    No comments

    Post Top Ad

    Post Bottom Ad