Header Ads

  • Breaking News

    കണ്ണൂര്‍ വിമാനത്താവളത്തെ കൂടി ആദ്യ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തി; പ്രവാസികളുമായി 12ന്​ ദുബായില്‍നിന്ന്​ ആദ്യ വിമാനം

    കണ്ണൂര്‍: 
    നോര്‍ക്കയില്‍ രജിസ്​റ്റര്‍ ചെയ്​ത പ്രവാസികള്‍ക്ക്​ കണ്ണൂര്‍ വിമാനത്താവളം വഴി നാട്ടിലെത്താം. കേന്ദ്ര സര്‍ക്കാര്‍ കണ്ണൂര്‍ വിമാനത്താവളത്തെ കൂടി ആദ്യ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തി. മേയ്​ 12ന്​ ദുബായില്‍നിന്നും ആദ്യ വിമാനം കണ്ണൂരിലെത്തും.

    ആദ്യ ഷെഡ്യൂളില്‍ കേന്ദ്രം കണ്ണൂരിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. തീരുമാനം പ്രതിഷേധത്തിനു കാരണമായിരുന്നു. വിപുല സജ്ജീകരണം വിമാനത്താവളത്തില്‍ ഒരുക്കിയിട്ടുണ്ടെന്ന്​ കിയാല്‍ എം.ഡി വി. തുളസീദാസ് ‘മാധ്യമ’ത്തോട്​​ പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad