സംസ്ഥാനത്ത് 09 പുതിയ ഹോട്ട്സ്പോട്ട് മേഖലകൾ കൂടി;കാസര്‍കോട് 03, കണ്ണൂർ 02
തിരുവനന്തപുരം:
സംസ്ഥാനത്ത് ഇന്ന് 9 പ്രദേശങ്ങളെ കൂടി ഹോട്ട് സ്‌പോട്ടുകളാക്കി. കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ, ചെറുകുന്ന്, കാസര്‍ഗോഡ് ജില്ലയിലെ വോര്‍ക്കാടി, മീഞ്ച, മംഗല്‍പാടി, കോട്ടയം ജില്ലയിലെ പായിപ്പാട്, പാലക്കാട് ജില്ലയിലെ ചെറുപ്പുളശ്ശേരി, മണ്ണാര്‍ക്കാട് മുന്‍സിപ്പാലിറ്റി, ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. നിലവില്‍ ആകെ 68 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.
*TKR 24 Online News*
🔘---------⭕---------🔘
*ഇൻസ്റ്റാഗ്രാമിലൂടെ വാർത്തകളറിയാൻ*
https://instagram.com/tkr24online
*Facebookലൂടെ വാർത്തകളറിയാൻ*
https://www.facebook.com/TKR-24-Online-110743857107684/
------------🔘-------------
No comments
Post a Comment