Header Ads

  • Breaking News

    സർഗാത്മഗതയ്ക്ക് ഇവിടെ ലോക്ക്ഡൗണില്ല

    രാജ്യം മുഴുവൻ ലോക്ക് ഡൗണായിരിക്കുമ്പോൾ മാർച്ച്‌ 25മുതൽ ഓരോ ദിവസവും വ്യത്യസ്തമായ ചിന്തകളിലൂടെ മനോഹരമാക്കുകയാണ് പടന്നപ്പുറം റെഡ് സ്റ്റാർ ആർട്സ്&സ്പോർട്സ് ക്ലബ്. ചെറുതാഴം പടന്നപ്പുറം ഗ്രാമത്തിലെ മുഴുവൻ കുടുംബങ്ങളെയും ഉൾപ്പെടുത്തി "കൊറോണയെ നമ്മൾ തോൽപ്പിക്കും" എന്ന പേരിൽ വാട്സ്ആപ്പ് ഗ്രൂപ്പ്‌ കൂട്ടായ്മ ഉണ്ടാക്കി അതിലാണ്  വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിക്കുന്നത്. പരിപാടിയിൽ പങ്കെടുത്ത മുഴുവൻ നാട്ടുകാർക്കും ആകർഷകമായ സമ്മാനങ്ങൾ നൽകി. പരിപാടി ഓൺലൈനിലൂടെ വയലാർ ശരത് ചന്ദ്രവർമ്മ, ദേവി ചന്ദന എന്നിവർ ഉദ്ഘടാനം ചെയ്തു. തുടർന്ന് വ്യത്യസ്ത മത്സര പരിപാടികൾ നടത്തി. ചലച്ചിത്ര ഗാനാലാപനം, നാടൻപാട്ട്, നാട്ടിപ്പാട്ട്, എന്നിവ നടത്തി.

    No comments

    Post Top Ad

    Post Bottom Ad