സംസ്ഥാനത്ത് ഇന്ന് 4 പേര്‍ക്ക് കൊവിഡ്
സംസ്ഥാനത്ത് ഇന്ന് 4 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. കണ്ണൂര്‍ 3, കാസര്‍ഗോഡ് 1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ രണ്ട് പേര് വിദേശത്തുനിന്ന് വന്നവരാണ്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. കണ്ണൂരും കാസര്‍ഗോഡും രണ്ട് പേര്‍ക്ക് വീതം രോഗം മാറിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
No comments
Post a Comment