Header Ads

  • Breaking News

    സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൊവിഡ്

    സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കൊല്ലം 6, തിരുവനന്തപുരം 2, കാസര്‍ഗോഡ് 2 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് രോഗം ഭേദമായെന്നും മുഖ്യമന്ത്രി അറിയിച്ചു. കണ്ണൂര്‍ 3, കോഴിക്കോട് 3, കാസര്‍ഗോഡ് 3, പത്തനംതിട്ട 1 എന്നിങ്ങനെയാണ് ഇന്ന് രോഗം നെഗറ്റീവ് ആയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

    No comments

    Post Top Ad

    Post Bottom Ad