Header Ads

  • Breaking News

    ബസ് സമരം മാറ്റിവെച്ചു


    കൊറോണ ഭീഷണിയുടെയും എസ് എസ് എൽ സി – പരീക്ഷയുടെയും ‘ സാഹചര്യത്തിൽ നാളെ മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന ‘ സ്വകാര്യ ബസ് സമരം മാറ്റി ‘ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് ബസ് ഓപ്പറേറ്റേർസ് അസോസിയേഷൻ കോ ഓഡിനേഷൻ കമ്മറ്റി

    No comments

    Post Top Ad

    Post Bottom Ad