Header Ads

  • Breaking News

    നാളെ മുതല്‍ സിനിമാ തിയേറ്ററുകള്‍ അടച്ചിടും

    കൊവിഡ്-19ന്റെ വ്യാപനം തടയുന്നതിനായി സംസ്ഥാനത്ത് നാളെ മുതല്‍ മാർച്ച് 31 വരെ സിനിമ തിയേറ്ററുകൾ അടച്ചിടാന്‍ ചലച്ചിത്ര സംഘടനകളുടെ യോഗം തീരുമാനിച്ചു. കൊവിഡ്-19 കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് ഈ മാസം മുഴുവന്‍ നിയന്ത്രണം വേണമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പുതിയ റിലീസുകള്‍ മാറ്റിവെക്കുന്നത്.

    No comments

    Post Top Ad

    Post Bottom Ad