Header Ads

  • Breaking News

    പിലാത്തറയിലെ പ്രമുഖ കമ്പ്യൂട്ടർ സ്ഥാപനത്തിൽ വൻ തീപിടുത്തം




    പിലാത്തറയിലെ പ്രമുഖ സ്ഥാപനമായ Archikites ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപനത്തിൽ വൻ തീപ്പിടുത്തം. ലക്ഷക്കണക്കിന് രൂപയുടെ  നഷ്ടം കണക്കാക്കുന്നു.  കമ്പ്യൂട്ടറും ഫർണിച്ചറും പ്രധാന പെട്ട മുഴുവൻ  ഫയലുകളും അഗ്നിക്കിരയായി.
    പയ്യന്നുർ നിന്നും വന്ന 2യൂണിറ്റ് ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്.
     പിലാത്തറ ടൗണിലെ പ്രധാന കമ്പ്യൂട്ടർ സ്ഥാപനമാണ് പിലാത്തറ വാർത്ത    പിലാത്തറ ഡോട്ട് കോം അഡ്മിൻ jci യുടെ ഭാരവാഹിയും സാമൂഹിക പ്രവർത്തകനുമായ   സനലി ന്റെ  സ്ഥാപനമാണ് Archikites കമ്പ്യൂട്ടർ സ്ഥാപനം
     പുലർച്ചെയാണ് തീ കണ്ടത്
     പിലാത്തറ ബിൽഡിങ് ഓണേഴ്സ് ഭാരവാഹി ഉമ്മർക്ക യുടെ ബിൽഡിങ്ങിൽ ആണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്ന

    No comments

    Post Top Ad

    Post Bottom Ad