Header Ads

  • Breaking News

    ബാറുകൾ എല്ലാം അടച്ചിടും


    തിരുവനന്തപുരം: 
    സംസ്ഥാനത്തെ ബാറുകൾ എല്ലാം അടച്ചിടും.ബിവറേജസ് ഔട്ട് ലെറ്റുകൾ അടക്കില്ല. കാസര്‍കോട് ഒഴികെ ബിവറിജസ് ഔട്ട് ലെറ്റുകൾ  അടയ്ക്കില്ല . കോഴിക്കോട്, എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ ഭാഗിക നിയന്ത്രണം ഏർപ്പെടുത്തും.തീരുമാനം മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ്.

    No comments

    Post Top Ad

    Post Bottom Ad