Header Ads

  • Breaking News

    പഴങ്ങാടിയിൽ നിയന്ത്രണംവിട്ട കാർ മറിഞ്ഞ് മൂന്നുപേർക്ക്പരുക്ക്



    പഴയങ്ങാടി :
    എരിപുരം പൊലിസ് സ്റ്റേഷന് സമീപത്തെ റൗണ്ട് ബോട്ടിനടുത്ത് നിയന്ത്രണംവിട്ട കാർ മറിഞ്ഞ് മൂന്നുപേർക്ക്പരുക്ക് .

    ഇന്നലെ രാവിലെ ചെറുതാഴത്തുനിന്നു പഴയങ്ങാടി ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു . കാറിലുണ്ടായിരുന്ന ചെറുതാഴം സെന്ററിലെ കെ . പത്മിനി ( 65 ) , കൃഷ്ണ കാവ്യ ( 26 ) ,കെ . ശ്രീജിത്ത് ( 35 ) എന്നിവർ ക്കാണ് പരുക്കേറ്റത് . പരുക്കേറ്റ വരെ കണ്ണൂർ മെഡിക്കൽകോ ളജിൽ പ്രവേശിപ്പിച്ചു .
    ക്ഷേത്രദർശനത്തിന് പുറപ്പെട്ട വരായിരുന്നു കാറിലുണ്ടായിരുന്നത്.

    No comments

    Post Top Ad

    Post Bottom Ad