Header Ads

  • Breaking News

    കണ്ണൂരിൽ ഒന്നരവയസ്സുള്ള കുട്ടിയുടെ മൃതദേഹം കടപ്പുറത്തെ പാറക്കൂട്ടത്തിനിടയിൽ;കൊലപാതകമെന്ന് സംശയം


    ഒന്നരവയസ്സുള്ള കുട്ടിയുടെ മൃതദേഹം കടപ്പുറത്തെ പാറക്കൂട്ടത്തിനിടയിൽ കണ്ടെത്തി. കൊലപാതകമെന്ന് സംശയം. 
    കണ്ണൂർ തയ്യിൽ കടപ്പുറം റോഡിൽ കടൽഭിത്തിക്ക് സമീപം കണ്ടെത്തിയത്. പ്രണവ്-ശരണ്യ ദമ്പതികളുടെ മകനാണ്.ഇന്ന് പുലർച്ചെ മുതൽ കുട്ടിയെ കാണാനില്ലായിരുന്നു.

    No comments

    Post Top Ad

    Post Bottom Ad