Header Ads

  • Breaking News

    പയ്യന്നുരിൽനിന്നും കാണാതായ കുട്ടിയെ കണ്ടെത്തി

    പയ്യന്നുരിൽ നിന്നും (28.02.2020) കാണാതായ കുട്ടിയെ കണ്ടെത്തി. കണ്ണപുരത്തെ ബന്ധുവിന്റെ വീട്ടിൽ നിന്നുമാണ് കുട്ടിയെ കണ്ടെത്തിയത്.
    ഇന്ന് രാവിലെ യൂണിഫോമും ധരിച്ച് സ്‌കൂളിലേക്കെന്നും പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ കൃഷ്ണദാസ് സ്‌കൂളില്‍ എത്തിച്ചേര്‍ന്നില്ലെന്ന് അധ്യാപകര്‍ വിളിച്ച് അന്വേഷിച്ചപ്പോഴാണ് രക്ഷിതാക്കള്‍ അറിയുന്നത്. പോകാനിടയുള്ള സ്ഥലങ്ങളും, ബന്ധു വീടുകളിലും അന്വേഷിച്ച ശേഷമാണ് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുള്ളത്

    No comments

    Post Top Ad

    Post Bottom Ad