Header Ads

  • Breaking News

    നാളെ സിപിഐ സംഘടനയുടെ പണിമുടക്ക്!

    വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് റവന്യൂ വകുപ്പിലെ സിപിഐ അനുകൂല സംഘടന നാളെ സംസ്ഥാന വ്യാപകമായി പണിമുടക്കും. ധനവകുപ്പ് റവന്യൂ വകുപ്പിനെ ഞെരുക്കുന്നുവെന്നും സമരാനുകൂലികള്‍ ആരോപിക്കുന്നു. അതെസമയം സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു. ഡയസ്‌നോണ്‍ പ്രഖ്യാപിച്ചതിനാല്‍ നാളെ ജോലിക്ക് ഹാജരാകാത്തവര്‍ക്ക് ശമ്പളം ലഭിക്കില്ല.

    No comments

    Post Top Ad

    Post Bottom Ad