Header Ads

  • Breaking News

    സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ഗ്രാമപഞ്ചായത്തായി പാപ്പിനിശ്ശേരിയെ തിരഞ്ഞെടുത്തു


    കണ്ണൂര്‍: 
    കണ്ണൂരിലെ പാപ്പിനിശ്ശേരിയെ മികച്ച ഗ്രാമപഞ്ചായത്തായി സംസ്ഥാന സര്‍ക്കാര്‍ തിരഞ്ഞെടുത്തു. തിരുവനന്തപുരത്തിനെ മികച്ച ജില്ലാ പഞ്ചായത്തായും നെടുമങ്ങാടിനെ മികച്ച ബ്ലോക്ക് പഞ്ചായത്തായും സര്‍ക്കാര്‍ തിരഞ്ഞെടുത്തു

    No comments

    Post Top Ad

    Post Bottom Ad