Header Ads

  • Breaking News

    പാലക്ക വളപ്പിൽ രാഘവൻ അന്തരിച്ചു



    മാടായി ജനത ക്ലബിന് സമീപം റേഷൻ കട വ്യാപാരി പാലക്ക വളപ്പിൽ രാഘവൻ
    (വയസ്സ് 73) അന്തരിച്ചു.
    മക്കൾ ദിപേഷ് പി.വി, നികേഷ് പി.വി.  ഭാര്യ ഉഷ (ഇരിണാവ്). സഹോദരങ്ങൾ:- പരേതനായ ഗോവിന്ദൻ പി വി, പരേതനായ കുഞ്ഞിരാമൻ,പരേതനായ വാസുദേവൻ, ശ്രീധരൻ പി വി(റിട്ട. കെ.എസ്.ആർ.റ്റി.സി.),  കൃഷ്ണൻ പി.വി,   മരുമകൾ- ദീജ നികേഷ് (ചെങ്ങൽ)
    സഞ്ചയനം 19.02.2020 ബുധൻ 8 മണിക്ക് സമുദായ ശ്മശാനം

    No comments

    Post Top Ad

    Post Bottom Ad