Header Ads

  • Breaking News

    കണ്ണൂരില്‍ എസ് എഫ് ഐ പ്രവർത്തകന് വെട്ടേറ്റു: ഒരാള്‍ കസ്റ്റഡിയില്‍



    കണ്ണൂര്‍:
    കണ്ണൂര്‍ പേരാവൂരില്‍ എസ് എഫ് ഐ പ്രവർത്തകന് വെട്ടേറ്റു. സംഭവത്തില്‍ ഒരാള്‍ പോലീസ് കസ്റ്റഡിയില്‍.

    എസ് എഫ് ഐ പേരാവൂർ ഏരിയ സെക്രട്ടറി ശ്രീഹരിക്കാന് വെട്ടേറ്റത്. ഇന്ന്‍ പുലര്‍ച്ചെ  പേരാവൂർ മന്നമുണ്ട ക്ഷേത്ര ഉത്സവത്തിനിടെ ആയുധങ്ങളുമായെത്തിയ സംഘം ശ്രീഹരിയെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.

    കുനിത്തല സ്വദേശി ചെക്യോടൻ നിധിനെയാണ് പേരാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. നിധിന്റെ കൂടെയുണ്ടായിരുന്നവർക്കായുള്ള അന്വേഷണം പൊലീസ് തുടരുകയാണ്.

    No comments

    Post Top Ad

    Post Bottom Ad