Header Ads

  • Breaking News

    പി കുഞ്ഞിരാമൻ അന്തരിച്ചു


    വെങ്ങര പ്രിയദർശിനി സ്കൂളിന് സമീപം കെ. പി  കുഞ്ഞിരാമൻ (76) അന്തരിച്ചു   ഭാര്യ  കെ. സരോജിനി  മക്കൾ    സജീവൻ (സൗദി അറേബ്യ ) സജിത  ബിന്ദു  ബീന  മരുമക്കൾ  ഭാർഗവൻ (കണ്ണൂർ )അശോകൻ (ഇരിണാവ് ) രാജീവൻ (മൊറാഴ ) സഹോദരങ്ങൾ  കരുണാകരൻ, രവി, സുമിത്ര, ദാമോദരൻ, കണ്ണൻ, പത്മാവതി, ദേവകി, പരേതയായ ജാനകി  സംസ്കാരം ഉച്ചയ്ക്ക്  12 മണിക്ക് വെങ്ങര സമുദായ ശിംശാനത്തിൽ.

    No comments

    Post Top Ad

    Post Bottom Ad