Header Ads

  • Breaking News

    വിദ്യാഭ്യാസമന്ത്രി മാടായി ബോയ്സ് സ്കൂൾ സന്ദർശിച്ചു


    വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് മാടായി ബോയ്സ് സ്കൂൾ സന്ദർശിച്ചു . കല്ല്യാശ്ശേരി എം.എൽ.എ ടി.വി.രാജേഷ് നേതൃത്വം നൽകി. മന്ത്രി ഹൈടെക്ക് സ്കൂൾ പദ്ധതിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തി. കുട്ടികളുമായി കുറച്ചു നേരം സംവദിച്ച ശേഷമാണ് മന്ത്രി തിരിച്ചത്.

    No comments

    Post Top Ad

    Post Bottom Ad