Header Ads

  • Breaking News

    മാടായിക്കാവ് എ.എൽ.പി സ്കൂൾ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നു

    മാടായിക്കാവ് എ.എൽ.പി സ്കൂൾ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നു. 
    വിദ്യാഭ്യാസ മന്ത്രി പ്രൊഫ:സി.രവീന്ദ്രനാഥ് ഉദ്ഘാടനം നിർവഹിച്ചു.

    കാസർഗോട് എം.പി രാജ്‌മോഹൻ ഉണ്ണിത്താൻ , ടി.വി.രാജേഷ് എം.എൽ.എ , ജില്ലാപഞ്ചായത് മെമ്പർ അജിത തുടങ്ങി നിരവധി സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

    No comments

    Post Top Ad

    Post Bottom Ad