കേരളത്തിലെ ആറു ജില്ലകളിൽ നാളെ അവധി
പൊങ്കല്‍ പ്രമാണിച്ച് കേരളത്തിലെ ആറു ജില്ലകളിൽ അവധി പ്രഖ്യാപിച്ചു.
ജനുവരി 15ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകൾക്കാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചത്.
തെന്നിന്ത്യയിൽ പ്രചാരത്തിലുള്ള തൈ പൊങ്കൽ ഉത്സവം, തമിഴിലെ തൈ മാസത്തിലാണ് കൊണ്ടാടുന്നത്. എല്ലാ വർഷവും ജനുവരി മാസം പകുതിയോടടുത്താണ് പൊങ്കൽ ഉത്സവം ഉണ്ടാവുക.
➖➖➖➖➖➖➖➖➖➖➖➖➖
വാർത്തകൾ തത്സമയം ലഭിക്കാൻ ഏഴോം ലൈവ് ന്യൂസ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
🔴 Android App Download Now

No comments
Post a Comment