Header Ads

  • Breaking News

    മൈസൂരിനടുത്തുണ്ടായ വാഹനാപകടത്തില്‍ ചെമ്പന്തൊട്ടി സ്വദേശികളായദമ്പതികള്‍ മരിച്ചു


    തളിപ്പറമ്പ: 
    മൈസൂരിനടുത്തുണ്ടായ വാഹനാപകടത്തില്‍ ശ്രീകണ്ഠാപുരം ചെമ്പന്തൊട്ടി സ്വദേശികളായ മേച്ചേരി വീട്ടില്‍ മാത്യൂ(65), ഭാര്യ ലില്ലി(60) എന്നിവരാണ് മരിച്ചത്.
    ഇവരുടെ മകന്‍ ജിന്‍സിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ 7 മണിയോടെ ആയിരുന്നു അപകടം.
    ഇവര്‍ സഞ്ചരിച്ച KL 58 പി. 856 നമ്പര്‍ മാരുതി ഡിസയര്‍ കാറാണ് അപകടത്തില്‍ പെട്ടത്. മകനായിരുന്നു കാര്‍ ഓടിച്ചിരുന്നത്.

    No comments

    Post Top Ad

    Post Bottom Ad