Header Ads

  • Breaking News

    ജില്ലയിൽ ഇന്ന് (07-01-2020) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


    പാപ്പിനിശ്ശേരി: 
    കോട്ടൻസ് റോഡ്, സ്റ്റേഷൻ റോഡ്, കാട്ടിലെ പള്ളി, എം.എം.ഹോസ്പിറ്റൽ, റെയിൽവേ ഗേറ്റ്, ചുങ്കം ഭാഗങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒൻപതുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.

    പയ്യന്നൂർ: 
    അന്നൂർ കള്ള്ഷാപ്പ്, അന്നൂർ അമ്പലം, പുതിയങ്കാവ്, തട്ടാർക്കടവ്, കാര, തായിനേരി സ്കൂൾ, പള്ളിഹാജി, കേളോത്ത്, കൊറ്റി, ചേരിക്കൽ മുക്ക്, പുഞ്ചക്കാട്, കുറുങ്കടവ് എന്നിവിടങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒൻപതു മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.

    ധർമശാല: 
    കടമ്പേരി, കടമ്പേരി അമ്പലം, ഓരിച്ചാൽ, കോടല്ലൂർ, കണ്ണപ്പിലാവ്, ഗ്രേറ്റ് ഇന്ത്യ കമ്പനി, കോണ്ടിക്കീൽ, റിയാസ് വുഡ്, വനിത വ്യവസായം, കോൾതുരുത്തി, അച്ചൻകോവിൽ, പി.കെ.കുന്ന്, വടക്കാഞ്ചേരി ഭാഗങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒൻപതുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.


    കരിവെള്ളൂർ: 
    കുണിയൻ, തോട്ടിച്ചാൽ, മതുരക്കോട് ഭാഗങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒൻപത് മുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും

    വെള്ളൂർ: 
    കൊളവയൽ കോളനി, കൊടക്കത്തറ, അഞ്ചങ്ങാടി, മുങ്ങം, കണിയേരി, വെള്ളൂർ ആൽ, കാറമേൽ, കാറമേൽ മുച്ചിലോട്ട്, ജെൻസ് ക്ലബ്, വെള്ളൂർ ബാങ്ക് എന്നിവിടങ്ങളിൽ രാവിലെ ഒൻപതുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.

    രാമന്തളി:
     ഏഴിമല, പരുത്തിക്കാട് ഭാഗങ്ങളിൽ ചൊവ്വാഴ്ച രാവിലെ 9.30 മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

    മാതമംഗലം: 
    എടോളി, പച്ചാണി, കൂത്തമ്പലം, തോക്കാട്, കായപ്പൊയിൽ, കക്കറ ടൗൺ, കക്കറ ക്രഷർ, ചേപ്പാത്തോട്, പുറവട്ടം, ഏണ്ടി, കോളിമുക്ക്, കടാംകുന്ന് തുടങ്ങിയ ഭാഗങ്ങളിൽ ചൊവ്വാഴ്ച രാവിലെ രാവിലെ ഒൻപതുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.


    No comments

    Post Top Ad

    Post Bottom Ad