Header Ads

  • Breaking News

    തളിപ്പറമ്പ്കു​റു​മാ​ത്തൂ​രില്‍ കാ​ണാ​താ​യ യു​വാ​വി​നെ പു​ഴ​യി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി


    കാ​ണാ​താ​യ യു​വാ​വി​നെ പു​ഴ​യി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കു​റു​മാ​ത്തൂ​ര്‍ ക​ട​വി​ലെ പാ​റ​പ്പു​റ​ത്ത് പു​തി​യ​പു​ര​യി​ല്‍ പി.​പി.​അ​ഫ്‌​സ​ല്‍ (28) ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ചൊ​വ്വാ​ഴ്ച രാ​വി​ലെ കു​റു​മാ​ത്തൂ​ര്‍ ക​ട​വി​ല്‍ ക​ണ്ട​ത്.

    തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് അ​ഫ്സ​ലി​നെ കാ​ണാ​താ​യ​ത്. അ​ഫ്‌​സ​ലി​ന്‍റെ ബൈ​ക്ക് ക​ട​വി​ന് സ​മീ​പം നി​ര്‍​ത്തി​യി​ട്ട​ത് ക​ണ്ട് രാ​ത്രി ത​ന്നെ പോ​ലീ​സും അ​ഗ്നി​ശ​മ​ന​സേ​ന​യും തി​ര​ച്ചി​ല്‍ ന​ട​ത്തി​യി​രു​ന്നു. കു​റു​മാ​ത്തൂ​രി​ലെ അ​ബ്ദു​ള്ള-​ഖ​ദീ​ജ ദ​മ്ബ​തി​ക​ളു​ടെ മ​ക​നാ​യ അ​ഫ്‌​സ​ല്‍ മ​ന്ന​യി​ലെ സ്‌​പെ​യ​ര്‍​പാ​ര്‍​ട്സ് ക​ട​യി​ലെ സെ​യി​ല്‍​സ്മാ​നാ​ണ്.

    No comments

    Post Top Ad

    Post Bottom Ad