Header Ads

  • Breaking News

    ഉഗ്രവിഷമുള്ളതും അപൂര്‍വ്വയിനത്തില്‍പെട്ടതുമായ പവിഴപ്പാമ്ബിനെ (കോറല്‍ സ്നേക്ക്) മയ്യില്‍ കുറ്റ്യാട്ടൂര്‍ പൊറോളത്ത് നിന്നും കണ്ടെത്തി


    മയ്യില്‍: 
    ഉഗ്രവിഷമുള്ളതും അപൂര്‍വ്വയിനത്തില്‍പെട്ടതുമായ പവിഴപ്പാമ്ബിനെ (കോറല്‍ സ്നേക്ക്) കുറ്റ്യാട്ടൂര്‍ പൊറോളത്ത് നിന്നും കണ്ടെത്തി. പൊറോളത്തെ ബസ് ഡ്രൈവര്‍ കളത്തില്‍ സന്തോഷിന്റെ വീട്ടുകിണറിനുസമീപത്തു നിന്നുമാണ് ഇതിനെ കണ്ടെത്തിയത്

    No comments

    Post Top Ad

    Post Bottom Ad