Header Ads

  • Breaking News

    പുതിയങ്ങാടി ചൂട്ടാട് സ്വദേശി ദുബായിൽ മരണപ്പെട്ടു



    പുതിയങ്ങാടി ചൂട്ടാട് സ്വദേശി അബ്ദുൽ ജലീൽ ഹൃദയാഘാതം മൂലം ദുബായിൽ താമസ സ്ഥലത്തു വെച്ച് മരണപ്പെട്ടു. അടുത്ത ആഴ്ച നാട്ടിൽ വരാനിരിക്കുകയാണ് അദ്ദേഹത്തിന്റെ മരണം. ഭാര്യ: ഷാഹിന, മക്കൾ : ഹുസൈൻ, ഫാത്തിമ. മൃതദേഹം നാട്ടിലേക്ക് കൊണ്ട് വരാനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നു.

    No comments

    Post Top Ad

    Post Bottom Ad