Header Ads

  • Breaking News

    ഇരിണാവ് റോഡിലെ അമ്മു ബേക്കറിയിൽ പട്ടാപകൽ മോഷണം


    ചൊവ്വാഴ്ച പകൽ ഒന്നര മണിക്കും രണ്ടര മണിക്കും ഇടയിലാണ് സംഭവം. കള്ളൻ അകത്ത് കയറി പണമടങ്ങിയ ബേഗാണ് മോഷ്ടിച്ചത്.ബേഗിൽ പണത്തിന് പുറമേ വിവിധ രേഖകളും ഉണ്ടായിരുന്നു. ബേക്കറി ഉടമ കണ്ണപുരം പോലീസിൽ പരാതി നൽകി.

    No comments

    Post Top Ad

    Post Bottom Ad