Header Ads

  • Breaking News

    കൃഷ്ണൻ നമ്പ്യാർ നിര്യാതനായി.



    കടന്നപ്പള്ളി പടിഞ്ഞാറെക്കരയിലെ  A. V. കൃഷ്ണൻ നമ്പ്യാർ (86) നിര്യാതനായി. സംസ്കാരം രാവിലെ 10  മണിക്ക്. ഭാര്യ : ഇ. എൻ. പാർവതി അമ്മ.  മക്കൾ: ദേവി,  ഹരിദാസൻ (വ്യാപാരി നരീക്കാംവള്ളി),  ഗിരീഷ് കുമാർ (അധ്യാപകൻ M I M സ്കൂൾ മാട്ടൂൽ) മരുമക്കൾ: ശ്രീധരൻ (തലവിൽ ),  ഷീബ (മാതമംഗലം ),  ദീപ (കരിവെള്ളൂർ ). സഹോദരൻ: പരേതനായ A. V. കണ്ണൻ നമ്പ്യാർ.

    No comments

    Post Top Ad

    Post Bottom Ad