Header Ads

  • Breaking News

    ജില്ലയിൽ നാളെ(ഡിസംബര്‍ 19) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ



    തളിപ്പറമ്പ


    തളിപ്പറമ്പ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കരിപ്പൂല്‍, പുളിമ്പറമ്പ് ശ്രീകൃഷ്ണ നഗര്‍, കണിക്കുന്ന്, തമ്പുരാന്‍ നഗര്‍ ഭാഗങ്ങളില്‍ ഡിസംബര്‍ 19 വ്യാഴാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് 4.30 വരെ വൈദ്യുതി മുടങ്ങും.

    ചക്കരക്കല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പൂവത്തുംതറ, മുതുവിറ്റി, പുഞ്ചിരിമുക്ക്, ക്രൗണ്‍, വങ്കണ, ചെമ്പിലോട്, തലവില്‍ എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ ഡിസംബര്‍ 19 വ്യാഴാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.


    കുഞ്ഞിമംഗലം

    കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കല്ലംവള്ളി, ഏഴിലോട് ബസ് സ്റ്റേഷന്‍, ഏഴിലോട് നാഷണല്‍ ഹൈവേ, ഏഴിലോട് മാര്‍ക്കറ്റ്, ഏഴിലോട്  കോളനി, പുറച്ചേരി, പോപ്പുലര്‍, കാരാട്ട്, സൗപര്‍ണ്ണി, ഹൈസ്‌കൂള്‍, പി എച്ച് സി, കണ്ടംകുളങ്ങര, മൂശാരികൊവ്വല്‍ ഭാഗങ്ങളില്‍ ഡിസംബര്‍ 19 വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.


    പാപ്പിനിശ്ശേരി

    പാപ്പിനിശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കോലത്തുവയല്‍, സൊസൈറ്റി റോഡ്, വെള്ളാഞ്ചിറ, കുറുക്കനാല്‍, ധര്‍മ്മക്കിണര്‍ ഭാഗങ്ങളില്‍ ഡിസംബര്‍ 19 വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.



    കൂത്തുപറമ്പ്

    കൂത്തുപറമ്പ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പുറക്കളം, കോട്ടയം പോസ്റ്റ് ഓഫീസ്, തള്ളോട് കനാല്‍കര, ആമ്പിലാട് കനാല്‍കര,  ശ്രീകൃഷ്ണ, അമൃതാനന്ദമയി മഠം എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ ഡിസംബര്‍ 19 വ്യാഴാഴ്ച രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.


    കൊളച്ചേരി

    കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പുല്ലൂത്തിക്കടവ്, ചെങ്ങിലികണ്ടി, വള്ളുവന്‍കടവ്, പാറപ്രം, ക്രിസ്ത്യന്‍ പള്ളി, കണ്ണാടിപ്പറമ്പ, തെരു, നെടുവാട്, ആറാംപീടിക, ഫൈബര്‍, കണ്ണാടിപ്പറമ്പ ടാക്കീസ് റോഡ് എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ ഡിസംബര്‍ 19 വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

    No comments

    Post Top Ad

    Post Bottom Ad