Header Ads

  • Breaking News

    യുവതരംഗം ആർട്സ് ആൻഡ് സ്പോർട്സ് കണ്ണോത്തിന്റെയും ഏഴോം പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ ക്യാൻസർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു


    ഏഴോം:
    യുവതരംഗം ആർട്സ് ആൻഡ് സ്പോർട്സ് കണ്ണോത്തിന്റെയും ഏഴോം പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ ക്യാൻസർ  ബോധവൽക്കരണ ക്ലാസും സൗജന്യ പ്രഷർ - ഷുഗർ പരിശോധനയും സംഘടിപ്പിച്ചു

    ഏഴോം പഞ്ചായത്ത്  പ്രസിഡന്റ്  ശ്രീമതി. ഡി. വിമല ഉൽഘടനം നിർവഹിച്ചു, മെഡിക്കൽ ഓഫീസർ ഡോ. മിനി ശ്രീധരൻ അദ്ധ്യക്ഷത, ഹെൽത്ത് ഇൻസ്‌പെക്ടർ ഡോ. അബ്ദുൾ റഷീദ് ക്ലാസ് എടുത്തു. യുവതരംഗം പ്രസിഡന്റ്‌ മധുസൂദനൻ ടി.വി സ്വാഗതം പറഞ്ഞു
    യു.വി ഉഷ ആശംസഅർപ്പിച്ചു.

    ചടങ്ങിൽ  പഞ്ചായത്ത്,ബ്ലോക്ക്,ജില്ലാ കേരളോത്സവത്തിൽ വയലിൻ മത്സരത്തിൽ മികച്ച വിജയം നേടിയ രാഗേഷ്  വി.പി യെ മൊമെൻ്റോ നൽകി  അനുമോദിച്ചു.

    സെമീന നന്ദി പറഞ്ഞു. 

    No comments

    Post Top Ad

    Post Bottom Ad