Header Ads

  • Breaking News

    പൊളിച്ചടുക്കി ജിയോ ;672GB ഡാറ്റയുമായി ഇപ്പോള്‍ എത്തി



    ജിയോയുടെ ഏറ്റവും പുതിയ പ്രീ പെയ്ഡ് ഓഫറുകള്‍ കഴിഞ്ഞ ദിവസ്സം പുറത്തിറക്കി .444 രൂപയുടെ ഓഫറുകളാണ് ജിയോ ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത് .444 *4 എന്ന കണക്കാണ് ഈ ഓഫറുകള്‍ക്ക് ഉള്ളത് .444 രൂപയുടെ ഈ റീച്ചാര്‍ജുകളില്‍ ജിയോയുടെ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് ജിയോയില്‍ നിന്നും ജിയോയിലേക്ക് അണ്‍ലിമിറ്റഡ് കോളുകളും ,കൂടാതെ 4000 മിനുട്ട് മറ്റു നെറ്റ്വര്‍ക്കുകളിലേക്കും,ദിവസ്സേന 100 SMS കൂടാതെ ദിവസ്സേന 2 ജിബിയുടെ ഡാറ്റ എന്നിങ്ങനെയാണ് .


    ഇതിന്റെ വാലിഡിറ്റി ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് 84 ദിവസ്സത്തേക്കാണ് .444 *4 റീച്ചാര്‍ജിന്റെ കണക്കുകള്‍ പറയുകയാണെങ്കില്‍ 1176 രൂപയുടെ റീച്ചാര്‍ജുകളില്‍ 336 ദിവസ്സത്തെ വാലിഡിറ്റിയില്‍ ഈ ഓഫ്‍എഫ്‍റുകള്‍ ലഭിക്കുന്നു എന്നതാണ് .1 വര്‍ഷത്തിനടുത്തു ഈ ജിയോയുടെ പ്രീ പെയ്ഡ് പ്ലാനുകള്‍ ഉപഭോതാക്കള്‍ക്ക് ആസ്വദിക്കുവാന്‍ സാധിക്കുന്നതാണ് . മുഴുവനായി 672 ജിബിയുടെ ഡാറ്റയാണ് 336 ദിവസ്സത്തേക്കു ലഭിക്കുന്നത് .
    നിലവില്‍ ലഭിക്കുന്ന ജിയോയുടെ ഏറ്റവും പുതിയ ജിയോ ലിങ്ക് ഓഫര്‍ നോക്കാം

    ജിയോയുടെ നിലവില്‍ ലഭ്യമാകുന്ന ജിയോ ലിങ്ക് ഓഫറുകളില്‍ ഒന്നാണ് ഇപ്പോള്‍ ഉപഭോതാക്കള്‍ക്ക് ലഭ്യമാകുന്ന 4199 രൂപയുടെ ഓഫറുകള്‍ .4199 രൂപയുടെ ഈ പായ്ക്കുകളില്‍ ഉപഭോതാക്കള്‍ക്ക് ദിവസ്സേന 5 ജിബിയുടെ ഡാറ്റയാണ് ലഭിക്കുന്നത് .കൂടാതെ 96 ജിബിയുടെ ഡാറ്റ എക്സ്ട്രാ ഇപ്പോള്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നതാണ് .196 ദിവസ്സത്തെ വാലിഡിറ്റിയില്‍ ആണ് ഉപഭോതാക്കള്‍ക്ക് ഈ ഓഫറുകള്‍ ലഭിക്കുന്നത് . 
    1076 ജിബിയുടെ ഡാറ്റയാണ് മുഴുവനായി ഇതില്‍ ജിയോ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് .
    കൂടാതെ 699 രൂപയുടെ മറ്റൊരു ഓഫര്‍ കൂടി ഇപ്പോള്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നുണ്ട് .699 രൂപയുടെ ഓഫറുകളില്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് ദിവസ്സേന 5 ജിബിയുടെ ഡാറ്റയാണ് .കൂടാതെ 16 ജിബിയുടെ അധിക ഡാറ്റയും ഉപഭോതാക്കള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നുണ്ട് .28 ദിവസ്സത്തെ വാലിഡിറ്റിയില്‍ ആണ് ഇത് ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് .156 ജിബിയുടെ ഡാറ്റയാണ് മുഴുവനായി ഈ പായ്ക്കുകളില്‍ ജിയോയുടെ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് .

    No comments

    Post Top Ad

    Post Bottom Ad