Header Ads

  • Breaking News

    കാക്കാമണി ശശിധരൻ അന്തരിച്ചു.


    താവം പെട്രോൾ പമ്പിന് സമീപത്തെ കാക്കാമണി ശശിധരൻ (57) അന്തരിച്ചു. പരേതരായ തോരയിൽ കുഞ്ഞപ്പയുടേയും കാക്കാമണി മാണിക്കത്തിന്റെ യും മകനാണ് ഭാര്യ: ഗീത (അഴീക്കോട്) മകൾ: അഷിത (വിദ്യാർത്ഥി കോളജ് ഓഫ് കൊമേഴ് കണ്ണൂർ) സഹോദരങ്ങൾ: ശാരദ (താവം )ബാലൻ (കുന്ന രു ) മോഹനൻ (താവം ബീവറേജ് ) അശോകൻ (ബഹറിൻ) ശോഭ (കുഞ്ഞിമംഗലം) പരേതരായ നാരായണൻ, ഗോവിന്ദൻ (ഏഴിലോട്) ചന്ദ്രൻ (ഇടക്കേപ്പുറം) സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക് താവത്ത്..

    No comments

    Post Top Ad

    Post Bottom Ad