Header Ads

  • Breaking News

    വെങ്ങരയിൽ ജാനു നിര്യാതയായി


    പരേതനായ കാനായിക്കാരൻ കുഞ്ഞപ്പയുടെ ഭാര്യ പരിയാരക്കാരത്തി ജാനു(84) നിര്യാതയായി . സംസ്കാരം ബുധനാഴ്ച(27/11/19) പകൽ 11ന് വെങ്ങര സമുദായ ശ്മശാനത്തിൽ. മക്കൾ : ഇന്ദിര, ഗീത, വിജയൻ. മരുമക്കൾ: ഉണ്ണികൃഷ്ണൻ, മല്ലിക ( ഇരു വരും ചെറുകുന്ന് ), പരേത നായ ചന്ദ്രൻ .

    No comments

    Post Top Ad

    Post Bottom Ad