Header Ads

  • Breaking News

    ജില്ലയിൽ ഇന്ന് (27/11/2019) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


    മയ്യിൽ: കോറളായി, എരിഞ്ഞിക്കടവ്, കണ്ടക്കൈപറമ്പ്, കിളിയളം, ചാലങ്ങോട്, ഗുഹ റോഡ് ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

    പള്ളിക്കുന്ന്: കൊറ്റാളി മുത്തപ്പൻ കാവ്, കൊറ്റാളി ജങ്‌ഷൻ എന്നീ ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ 9.30 മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

    കാടാച്ചിറ: പി.വി.എസ്., മിസ്റ്റി വില്ല, ശബരി, ചികരി, ചിൻമയ, എലീന അപ്പാർട്ട്‌മെന്റ് എന്നീ ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ 11.30 മുതൽ വൈകീട്ട് മൂന്ന് വരെ വൈദ്യുതി മുടങ്ങും.

    പെരളശ്ശേരി: ആർ.വി. മെട്ട, മുക്കിലെ പീടിക, ആശാരിമുക്ക്, വെള്ളച്ചാൽ, പനത്തറ എന്നീ ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.


    No comments

    Post Top Ad

    Post Bottom Ad